ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/ആർട്‌സ് ക്ലബ്ബ്/2024-25

21:21, 23 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghsss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ലോക സംഗീതദിന ആഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും (ജൂൺ 21)

ലോക സംഗീത ദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ചലചിത്ര സംഗീത സംവിധായകൻ ശ്രീ. വിജയ് കരുൺ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. സതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി. ആനി ഹെലൻ ടീച്ചർ സ്വാഗതം അർപ്പിച്ചു. എസ്.എം.സി ചെയർമാൻ ശ്രീ. സന്തോഷ് കുമാർ, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി. അശ്വതി എന്നിവർ ആശംസകൾ അറിയിച്ചു. ആർട്സ് ക്ലബ്ബ് അംഗങ്ങൾ സിംഫണി മ്യൂസിക് പ്രോഗ്രാം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. പ്രിൻസിപ്പൾ ശ്രീമതി. ദീപ നന്ദി പ്രകാശിപ്പിച്ചു.