2022-23 വരെ2023-242024-25


praveshanolsavam

പ്രവേശനോത്സവം

പൂവക്കുളം ഗവ.യു .പി  സ്കൂളിൽ   പ്രവേശനോത്സവം ജൂൺ 3 ന്  വിപുലമായ പരിപാടികളോടെ നടത്തി.പഞ്ചായത്തു വിദ്യാഭ്യാസസ്റ്റാ കമ്മിറ്റി  അംഗം ശ്രീ ജോമോൻ ജോണി,വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ പി.ടി.എ പ്രസിഡൻറ്  ,ഹെഡ്മാസ്റ്റർ ശ്രീ.ബോബി തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ ഓണം ക്ലാസ്സിലേക്ക് പുതുതായി ചേർന്ന കുട്ടികൾ ഭദ്രദീപം തെളിയിച്ചു അക്ഷരാഭ്യാസത്തിനു തുടക്കം കുറച്ചു.