ജി.എച്ച്.എസ്. കാലിക്കടവ്/2024-25

12:19, 21 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHABANA (സംവാദം | സംഭാവനകൾ) (''''പ്രവേശനോത്സവം 2024-25''' ജി എച് എസ് കാലിക്കടവ് സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം അതി ഗംഭീരമായി നടന്നു.ഒന്നാം ക്ലാസ്സിലേക്കുള്ള കുട്ടികളെ സമീപത്തുള്ള അങ്കണവാടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം 2024-25 ജി എച് എസ് കാലിക്കടവ് സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം അതി ഗംഭീരമായി നടന്നു.ഒന്നാം ക്ലാസ്സിലേക്കുള്ള കുട്ടികളെ സമീപത്തുള്ള അങ്കണവാടിയിൽനിന്നും ഘോഷയാത്രയായി സ്വീകരിച്ചുകൊണ്ടുവന്നു. കുട്ടികൾക്കുള്ള സ്കൂൾ കിറ്റ് സമ്മാനിച്ചു .പായസവിതരണം നടത്തി.പത്താംക്ലാസിൽ നിന്നും ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.സ്കൂളിന്റെ മികച്ചവിജയം നിലനിർത്തിയ മുഴുവൻ കുട്ടികൾക്കും മെഡലുകൾ നൽകി.