2022-23 വരെ2023-242024-25


ഈ വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ പരിപാടികളോടുകൂടി നടക്കുകയുണ്ടായി. പ്രവേശനോത്സവ ഉദ്ഘാടനം ശ്രീ. സജിത്ത് കുമാ‍ർ ടി വി ഇൻസ്പെക്ടർ ഓഫ് പോലീസ് മങ്കര നി‍ർവ്വഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി അജിത ടീച്ചർ, വർ‍ഡ് മെന്പ‍ർ, പി.ടി.എ പ്രസ്ഡ൯റ് തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾക്ക് മധുരവും സമ്മാനവും നൽകി.

പരിസ്ഥിതി ദിനം ഈ വർഷത്തെ പരിസ്ഥിതി ദിന പരിപാടികൾ വൃക്ഷ തൈ നട്ടുപിടിപ്പിച്ചുകൊണ്ട് പ്രധാന അധ്യാപിക ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസിൽ നിന്നും ലഭിച്ച പച്ചക്കറി തൈകൾ വച്ചുപിടിപ്പിച്ചു.