ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/ഒന്നാംതരം പ്രവർത്തനങ്ങൾ

14:54, 5 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി വി എച്ച് എസ് എസ് തട്ടക്കുഴ/ഒന്നാം ക്ളാസ് പ്രവർത്തനങ്ങൾ എന്ന താൾ ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/ഒന്നാംതരം പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒന്നാം ക്ളാസ് പ്രവർത്തനങ്ങൾ

സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ പത്രവാർത്തകൾ ചേർത്ത് 'മുകളങ്ങൾ, എന്ന പേരിൽ ക്ലാസ് പത്രം തയ്യാറാക്കി.

കുട്ടികളുടെ സർഗ്ഗാത്മക ശേഷിയും ഭാഷാശേഷിയും വികസിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഒന്നാം തരത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഇതിൻ്റെ ഭാഗമായി പാട്ടരങ്ങ് എന്ന പേരിൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾ പാട്ടുകൾ പാടുകയും പാംഭാഗത്തെ കവിതകൾക്ക് വരികൾ കൂട്ടിച്ചേർക്കുകയും സ്വന്തമായി കുട്ടിക്കവിതകൾ രചിക്കുകയും അവയ്ക്ക് അധ്യാപികയുടെ സഹായത്തോടെ ഈണം നൽകി അവതരിപ്പിക്കുകയും ചെയ്തു.

സർഗ്ഗാത്മക പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനായുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ കടലാസുകൊണ്ടുള്ള പൂന്തോട്ട നിർമ്മാണം