മൂന്നാറിൽ വച്ചു നടന്ന ഇടുക്കി ജില്ലാതല പ്രവൃത്തി പരിചയമേളയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി കുമാരി അലോന ബിനു  സംസ്ഥാന തല മത്സരത്തിനർഹത നേടി