ഗവ.യു .പി .സ്കൂൾ കരയത്തുംചാൽ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇരിക്കൂർ ഉപജില്ലാ ശാസ്ത്രം ഗണിതശാസ്ത്ര പ്രവർത്തിപരിചയമേളയിലും കലോത്സവത്തിലും നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.


ഇരിക്കൂർ എം.എൽ എ ശ്രീ സജീവ് ജോസഫ് സംഘടിപ്പിക്കുന്ന ഭാഷാമൃതം പരിപാടിയിൽ നമ്മളെ സ്കൂളിലെ രണ്ടാം ക്ലാസുകാർക്ക് മെഗാ െഫെനിലിൽ എത്തി ചേരാൻ സാധിച്ചു.