ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാംകുട്ടി/എന്റെ ഗ്രാമം

ചെമ്പകപ്പാറ പെരിഞ്ചാംകുട്ടി

 
ചെമ്പകപ്പാറ


ഇടുക്കി ജില്ലയിൽ , ഇടുക്കി താലൂക്കിൽ വാത്തിക്കുടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെമ്പകപ്പാറ .ഇവിടെയാണ്‌ ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാൻകുട്ടി സ്ഥിതി ചെയ്യുന്നത് .

മുരിക്കാശ്ശേരിയിൽ നിന്നും ഏകദേശം 8 കിലോമീറ്റർ സേനാപതി വഴി സഞ്ചരിച്ചാൽ സ്കൂൾ സ്‌ഥിതി ചെയ്യുന്ന ചെമ്പകപ്പാറ എന്ന സ്‌ഥലത്തെത്താം







ഭൂമിശാസ്‌ത്രം

 
ചിന്നാർ

ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന നദിയാണ് ചിന്നാർ .വേനൽകാലത്തുമുള്ള ജലസമൃദ്ധിയും അധികം മാലിന്യവത്കരിക്കപ്പെടാത്തതും ഈ നദിയുടെ പ്രത്യേകതകളാണ് .ഈ നദിയിൽ ഏറെ ദൂരെയല്ലാതെ ഒരു ചെക്ക് ഡാമും നിർമ്മിച്ചിട്ടുണ്ട് .





പൊതുസ്ഥാപനങ്ങൾ

 
ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാൻകുട്ടി
  • പോസ്റ്റ് ഓഫീസ്
  • ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാൻകുട്ടി