നെല്ലാറച്ചാൽ

പ്രദേശ വിവരണം
പ്രദേശ വിവരണം

ഒരു കാലത്ത് നെൽകൃഷി ജീവിതമാർഗ്ഗമാക്കിയ ജനങ്ങനൾ . വയലുകൾ പച്ചപ്പണി‍ഞ്ഞ് സുന്ദരമാക്കിയ ഈ നാടിന് നെല്ലറ എന്ന പേരിനുപകരം മറ്റെന്തു ചേരും ?