കന്നാറ്റുപാടം

തൃശൂർ ജില്ലയിലെ  വളരെ മനോഹരമായ ഒരു ഗ്രാമമാണ്  കണ്ണാട്ടുപാടം .ഇടടൂർന്ന റബർ മരങ്ങളാൽ  മനോഹരമാണ്‌ പ്രമാണം:22070 school photo.jpg

ഭുമിശാസ്‌ത്രം

റബർ മരങ്ങളാൽ ആകർഷകമായ പ്രദേശം .ഒരു വനവാസ മേഖല .വന്യജീവികൾ വിഹരിക്കുന്നു

പ്രധാന പൊതു സ്ഥലങ്ങൾ

മുള മ്യൂസിയം

ആരാലും ആകർഷിക്കപ്പെടുന്ന മുള കാടുകൾ

വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ

ആരാധനാലയങ്ങൾ