ഗവ. എൽ പി സ്കൂൾ പുതിയവിള/എന്റെ ഗ്രാമം
പുതിയവിള
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കായംകുളം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് പുതിയവിള .ഇത് കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിന് കീഴിലാണ് .
ഭൂമിശാസ്ത്രം
മാവേലിക്കര ,ഹരിപ്പാട് ,ഓച്ചിറ ,ഭരണിക്കാവ് എന്നീ ബ്ലോക്ക് പ്രദേശങ്ങൾക്കുള്ളിലുള്ള ഒരു ഗ്രാമമാണ് പുതിയവിള .
പ്രധാനപൊതുസ്ഥാപനങ്ങൾ
- പ്രാഥമിക ആരോഗ്യകേന്ദ്രം
ആരാധനാലയങ്ങൾ
- വടക്കൻ കോയിക്കൽ ദേവീ
- കല്പകശ്ശേരിൽ ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എൽ.പി.എസ് .പുതിയവിള
- കൊപ്പാറേത്തു ഹൈസ്കൂൾ