ശ്രീകണ്ഠാപുരം

ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് ശ്രീകണ്ഠപുരം .​

ഭൂമിശാസ്ത്രം

ശ്രീകണ്ഠപുരം നഗരം വെള്ളപ്പൊക്ക പ്രദേശമായതിനാൽ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മുനിസിപ്പാലിറ്റിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുന്നത് പതിവാണ്.

പ്രധാന പൊതുസ്ഥാപനങ്ങൾ