എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം
വളളിക്കോട് ഗ്രാമത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നതാണിത്
എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം | |
---|---|
വിലാസം | |
വളളിക്കോട്-കോട്ടയം പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
19-01-2017 | Nsshs38076 |
= ചരിത്രം
പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കില്‍പെട്ട പ്രമാടം പഞ്ചായത്തിലെ 14 -ാം വാര്‍ഡില്‍ ആണ് വളളിക്കോട് കോട്ടയം എന്‍ എന്‍ എസ് എസ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. വളളിക്കോട് വകയാര്‍ റോഡിന്‍റെ ഏകദേശം മദ്ധ്യഭാഗത്തായിട്ടാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1935 ല്‍ മലയാളം സ്കൂള്‍ ആയി തുടങ്ങി 1940 ല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസവും തുടങ്ങി.ആദ്യകാല വിദ്യാര്‍ത്ഥികള്‍ 48പേരാണ്. ആദ്യകാല അദ്ധ്യാപകര്‍ 3 പേരാണ്. ശ്രീ സി കെ നാരായണന്‍ നായര്‍, ശ്രീ പപ്പന്‍ , ശ്രീ കെ ശിവരാമന്‍ നായര്‍. 1947 ല്‍ എസ് എസ് എല്‍ സി യുടെ ആദ്യ ബാച്ച് പരീക്ഷ എഴുതി.
ഭൗതികസൗകര്യങ്ങള്‍
ലാബ് , ലൈബ്രറി ,കമ്പ്യൂട്ടര്‍ ലാബ്, ആവശ്യമായകെട്ടിടങ്ങള്‍, സ്കൂള്‍ ബസ്, ആവശ്യമായ ആധുനിക സൗകര്യങ്ങള്‍ ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ്ക്രോസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==നായര്‍ സര്‍വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്.സ്കൂളിന്റെ ഇപ്പോഴത്തെ ജനറല് മാനേജര് & ഇന്സ്പെക്ടര് പ്രൊഫസരര്‍ കെ.വി. രവീന്ദ്രനാഥന്‍ നായര്‍ ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :രാമക്കുറുപ്പ് സാര്‍,
:എം പി മോഹനന്‍ സാര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ.അനൂപ് ഡോ.തുഷാര്‍
രാജേന്ദ്ര കുമാര്‍ ഐ എ എസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- പത്തനംതിട്ടയില്‍ നിന്ന് വള്ളിക്കോട് വഴിയും
പത്തനംതിട്ടയില്‍ നിന്ന് പൂങ്കാവ് വഴിയും വി. കോട്ടയത്ത് എത്തിച്ചേരാവുന്നതാണ്.
{{#multimaps:9.2172099,76.7977753| zoom=15}}