സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അംഗീകാരങ്ങൾ

09:27, 8 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44253 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ഹരിതസേനയുടെ 2022-23 വർഷത്തെ 'ഹരിതം 2023' പുരസ്കാരം സെന്റ് ജോസഫ്സ് യു പി സ്കൂളിന് ലഭിച്ചു.

ബാലരാമപുരം ഉപജില്ലാ ശാസ്ത്രമേള 2023-24 -ൽ ഓവർഓൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

യുണിക്സ് അക്കാദമിയുടെ 2023-'24 വർഷത്തെ ടോപ്പർ സ്കൂൾ അവാർഡ് ലഭിച്ചു.

പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിന് പകർന്ന് നൽകുവാനായി ഹരിതപെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ- മാലിന്യ സംസ്കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിന് സെന്റ് ജോസഫ്സ് യു.പി.എസ് വെണ്ണിയൂർ സ്കൂളിന് A+ ഗ്രേഡ് നൽകി ഹരിതസ്ഥാപനമായി സാക്ഷ്യപ്പെടുത്തി.