ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സ്കൗട്ട്&ഗൈഡ്സ്

16:13, 25 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ohss19009 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


അക്കാദമിക് രംഗത്തും സേവന പാതയിലും വൈവിധ്യമാർന്ന പരിപാടികളോടെ കടന്നു പോയ ഒരു വർഷമാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന് 2022-23. സ്കൂൾ അഡ്മിഷൻ, വിവിധ ഘട്ടങ്ങളിലായി നടന്ന PTA മീറ്റിംഗുകൾ, സ്പോർട്സ് ആർട്സ് ഫെസ്റ്റിവലുകൾ, ദേശീയ ദിനാചരണങ്ങൾ എന്നിവയിൽ വളണ്ടിയർമാരുടെ സജീവ പങ്കാളിത്തം രേഖപ്പെടുത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്ത് ചങ്ങല വൻ വിജയമാക്കിയതിലും വളണ്ടിയർമാരുടെ പങ്കാളിത്തമുണ്ടായിരുന്നു.

19009_SCOUT CAMP -2023
19009_SCOUT CAMP -2023
19009_RAJPURASKAR WINNWERS -2023

24 സ്കൗട്ട്സ് 92 ഗൈഡ്സ് വളണ്ടിയർമാർ യൂണിറ്റുകളിൽ അംഗമായി പ്രവർത്തിക്കുന്നു

QUIZ COMPETETIION

19009 scouts and guids quiz competition Prize distribuion

കേരള സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ Safe and Nutritious Food @ School 2022-23 പരിപാടിയിൽ സ്കൂൾ വേദിയാവുകയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വളണ്ടിയർമാർ ക്വിസ് മത്സരത്തിൽ വിജയം നേടുകയും ചെയ്ത

രാജ്യ പുരസ്കാർ പരീക്ഷകളിൽ ഉന്നതവിജയം

ദ്വിതീയ സോപാൻ, രാജ്യ പുരസ്കാർ പരീക്ഷകളിൽ ഉന്നതവിജയം കൈവരിക്കാൻ വളണ്ടിയർമാർക്ക് സാധിച്ചു.

 

6 സ്കൗട്ട്സിനും 31 ഗൈഡ്സിനും ഈ വർഷം രാജ്യപുരസ്കാർ അവാർഡ് കരസ്ഥമാക്കാൻ കഴിഞ്ഞു