വാദിഹുസ്ന എ എൽ പി സ്കൂൾ ഒഴലക്കുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിൽ ഒഴലക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വാദിഹുസ്ന എ എൽ പി സ്കൂൾഒഴലക്കുന്ന്.
വാദിഹുസ്ന എ എൽ പി സ്കൂൾ ഒഴലക്കുന്ന് | |
---|---|
വിലാസം | |
ഒഴലക്കുന്ന് എളേറ്റിൽ പി.ഒ. , 673572 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഇമെയിൽ | hmvadihusna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47432 (സമേതം) |
യുഡൈസ് കോഡ് | 32040300903 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കൊടുവള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കിഴക്കോത്ത് പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മൈമൂന പി.കെ |
പി.ടി.എ. പ്രസിഡണ്ട് | സി.കെ.ഷംസുദ്ധീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബുഷ്റ.സി.കെ |
അവസാനം തിരുത്തിയത് | |
25-03-2024 | Vadihusna |
ചരിത്രം
1 1979 ജൂൺ 20 ന് അൻസാറുൽ മുസ്ലിമീൻ ലോവറ്‍ പ്റൈമറി സ്കൂൾ എന്ന കൊച്ചു സ്ഥാപനം 18 അംഗമാനേജ്മെൻറ് കമ്മററിയുടെ കീഴിൽ സി.മുഹമ്മദ് ഹാജി മാനേജറായി ആരംഭിച്ചു.കെ.കെ.ഹംസ ഹെഡ്മാസ്റററും പി.പി.അബൂബക്കറ്‍ അറബി അധ്യാപകനും നിയമിക്കപ്പെട്ടു.1983 ആവുമ്പോഴേക്കും വി.അഹമ്മദ്കുട്ടി,കെ.പി.അബ്ദുറഹിമാൻ,എൻ.പി.റുഖിയത്ത് അടക്കം 5 അധ്യാപകരും 1 2 3 4 ക്ളാസുകളും നിലവിൽ വന്നു.1987 ആവുമ്പോഴേക്കും 250ഓളം കുട്ടികളും 10 അധ്യാപകരും ഡിവിഷൻ ക്ളാസുകളും ഉള്ള ഒരു വിദ്യാലയമായി മാറി.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആറ് ക്ലാസ് മുറികളും ഒരു ഓഫീസും കഞ്ഞീപ്പുുര ആൺകുുട്ടികൾക്കും പെൺകുട്ടികള്ക്കും വെവ്വേറെ ടോയ്ലററ് ഇരുപതോളം ടാപ്പുകള് വിശാലമായ കളിസ്ഥലം ചുററുമതിൽ എന്നിവയും വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂള് ലൈബ്ററി ഐടി സൗകര്യം ഫലപ്റദമായി ഉപയോഗിക്കുന്നുണ്ട്.LKG UKG ക്ളാസുകള് നടന്നുവരുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
9 അംഗ കമ്മററിയുളള (റഷീദലി ശിഹാബ് തങ്ങൾ,PTA.റഹീം,കെ.ഖാദറ്‍ മാസ്റററ്‍,പി.ഉസ്മാൻ മാസ്റററ്‍,സി.പോക്കറ്‍ മാസ്റററ്‍,എൻ.സി.ഉസൈൻമാസ്റററ്‍,വി.അബ്ദുൽ ഹക്ക്,സി.മുഹമ്മദ് ഹാജി,കെ.കെ.ഇമ്പിച്ചിമമ്മാലി ഹാജി)വാദിഹുസ്ന പബ്ളിക് സ്കൂൾ ട്റസ്ററ് ഏറെറടുക്കുകയും നല്ല കെട്ടുറപ്പുളള കെട്ടിടങ്ങളാക്കി പുനസ്ഥാപിക്കുകയും ചെയ്തു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കെ.കെ.ഹംസ
വി.പി.മുഹമ്മദ്
വി.അമ്മദ്കുട്ടി
കെ.പി.അബ്ദുുറഹിമാന്
പി.കെ.ഹുസൈന്കുട്ടി
പി.പി.അബൂബക്കറ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഒ.കെ.സലാം
- സി.കെ.ഷറഫുദ്ദീൻ
- എൻ.കെ.റഫീഖ്മാഷ്
- സി.കെ.സുബേറ്‍
വഴികാട്ടി
- കോഴിക്കോട് നഗരത്തിൽ നിന്നും30കി.മി. അകലത്തായി കോഴിക്കോട് നരിക്കുനി എളേററിവ് നെല്ലാന്കണ്ടി റോഡിൽ ഒഴലക്കുന്ന് എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.3915881,75.8806298 | width=800px | zoom=16 }}
11.3915881,75.8806298, Vadi Husna A.L.P.S Ozhalakkunnu
</googlemap>
|