ലിറ്റിൽ ഫ്ലവർ എൽ.പി.എസ്. താഴ്വാരം കുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സ്കൂൾ ചിത്രം= 28217 01.jpg|
}}
ലിറ്റിൽ ഫ്ലവർ എൽ.പി.എസ്. താഴ്വാരം കുന്ന് | |
---|---|
വിലാസം | |
THAZHUVAMKUNNU Thazhuvamkunnu പി.ഒ. , 686668 , എറണാകുളം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | lflpstkunnu2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28217 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
ഉപജില്ല | Kalloorkadu |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | Aided |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 48 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | SHERLY K T |
പി.ടി.എ. പ്രസിഡണ്ട് | GEORGE VATTAKKUNNEL |
അവസാനം തിരുത്തിയത് | |
22-03-2024 | Anubaby |
................................
ചരിത്രം
ഗ്രാമീണസൗന്ദര്യവും ശാലീനതയും നിറഞ്ഞു നിൽക്കുന്ന തഴുവംകുന്നിന് ശരിയായ പുരോഗതി കൈവരിക്കണമെങ്കിൽ വിദ്യാഭ്യാസ പരമായും സാംസ്കാരികപരമായും പുരോഗതി നേടണമെന്ന സത്യം മനസിലാക്കി നമ്മുടെ പൂർവികർ ഭാവനചെയ്ത് രൂപംകൊടുത്തതാണ് തഴുവംകുന്ന് സ്കൂൾ. 1930ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. നാകാപുഴ വികാരിമാരായിരുന്നു ആദ്യകാലത്ത് ഈ സ്കൂളിന്റെ മാനേജർമാർ . പൗലോസ് അച്ചന്റെ കാലത്ത് ഒന്ന്, രണ്ട് ക്ലാസുകൾ ഗവ. അംഗീകാരത്തോടെ ആരംഭിക്കുകയും തുടർന്ന് മൂന്ന്, നാല്,അഞ്ച് ക്ലാസ്സുകൾക്ക് അനുമതി ലഭിക്കുകയും ചെയ്തു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മികച്ച ക്ലാസ് റൂം സംവിധാനങ്ങൾ
വൃത്തിയുള്ള അടുക്കള
കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ സംവിധാനങ്ങൾ
വിശാലമായ കളിസ്ഥലം
ജൈവ വൈവിധ്യ ഉദ്യാനം
ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വൃത്തിയുള്ള ശുചിമുറി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- 1991-1995 പീറ്റർ പി.വി
- 1995-1996 മോനിയമ്മ മാത്യു
- 1996-1997 ഏലിക്കുട്ടി എം.എൽ
- 1997-2002 ജോർജ് കെ.സി
- 2002-2003 അന്നക്കുട്ടി എ.ജെ
- 2003-2006 ജോസ് വി.എം
- 2008-2012 ജേക്കബ് സി.സി
- 2012-2014 മേരിക്കുട്ടി ജെ
- 2014-2016 ജെയിംസ് സെബാസ്റ്റ്യൻ
- 2016-2020 ബീന ജോസഫ്
- 2020- ഷേർലി കെ.റ്റി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മാർ ജോർജ് പുന്നക്കോട്ടിൽ - 24 ഏപ്രിൽ 1977 ന് കോതമംഗലം രുപതയുടെ മെത്രാനായി നിയമിതനായി. 09 ഫെബ്രുവരി 2013 ന് വിരമിച്ചു.
വഴികാട്ടി
{{#multimaps:9.96212,76.70403|zoom=18}}