എ.എം.എൽ.പി.എസ്. കൊട്ടപ്പുറം

15:47, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18307 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി  താലൂക്കിലെ കൊണ്ടോട്ടി  വിദ്യാഭാസ ജില്ലയിലെ കൊട്ടപ്പുറം എന്ന പ്രദേശത്തെ  ഒരു എയ്ഡഡ് വിദ്യാലയമാണ് നമ്മുടെ എ.എം.എൽ.പി.എസ്‌.കൊട്ടപ്പുറം

എ.എം.എൽ.പി.എസ്. കൊട്ടപ്പുറം
വിലാസം
കൊട്ടപ്പുറം

kottappuram
,
kottappuram പി.ഒ.
,
673636
,
മലപ്പുറം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽamlpskottappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്18325 (സമേതം)
യുഡൈസ് കോഡ്32050200502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംmalappuram
നിയമസഭാമണ്ഡലംkondotty
താലൂക്ക്kondotty
തദ്ദേശസ്വയംഭരണസ്ഥാപനംpulikkal
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ തലംprimary
മാദ്ധ്യമംenglish/malayalam
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ30
അവസാനം തിരുത്തിയത്
19-03-202418307




ചരിത്രം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ, പുളിക്കൽ ഗ്രാമപഞ്ചായത്തിൽ, കൊട്ടപ്പുറം എന്ന പ്രദേശത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ മാത്രമല്ല, കൊട്ടപ്പുറം പ്രദേശത്തിന്റെ സാംസ്‌കാരിക സ്ഥാപനം കൂടിയാണ് ഈ വിദ്യാലയം എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്.

ഭൗതീക സൗകര്യങ്ങൾ

മുൻ സാരഥികൾ

1 sl.no year name
2
3
4

{{#multimaps:11.16558,75.93524 | zoom=18}}