ചിന്മയ വിദ്യാലയം വഴുതക്കാട്
വിലാസം
തിരുവനന്തപുരം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
16-01-2017Chinmaya




ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

കുട്ടികളിലെ ഉത്തരവാദിത്വവും അര്‍പ്പണമനോഭാവവും വളര്‍ത്തി അവരെ ഉത്തമ പൌരന്‍മാരാക്കി വാര്‍ത്തെടുക്കുന്നു. യുവാക്കളുടെ ആധ്യാത്മികവും കായികവും മാനസികവുമായ വികസനമാണ് ലക്ഷ്യം. യൂണിറ്റുകള്‍ രണ്ടു സ്കൌട്ട് ട്രൂപ്പുകള്‍ - സ്കൌട്ട് മാസ്റ്റര്‍ ശ്രീ കെ. ഹരികുമാര്‍, ശ്രീമതി എല്‍. പി. താര ഒരു യൂണിറ്റ് ഗൈഡ് കമ്പനി - ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി കെ. ശ്രീലേഖ ഒരു യൂണിറ്റ് കബ് പാക് - ശ്രീമതി രേശ്മി പി.ആര്‍ ഒരു യൂണിറ്റ് ബുള്‍ബുള്‍ - ശ്രീമതി ബിന്ദു ജി. കെ

പ്രവര്‍ത്തനങ്ങള്‍ ക്യാമ്പുകള്‍,ഹൈക്കുകള്‍,അടുക്കളത്തോട്ടനിര്‍മാണം,പ്രൊഫഷന്‍സി ലോഗ്, എയ്ഡ്സ് ബോധവത്കരണം, കൊതുക് നിവാരണം, മാതൃശിശു സംരക്ഷണം തുടങ്ങിയ സാമൂഹിക ബോധവല്‍ക്കരണ പരിപാടികള്‍. മുതിര്‍ന്ന കുട്ടികള്‍ ലെനിന്‍ ബലവാടിയിലെ കുട്ടികളെ കളികള്‍ പഠിപ്പിക്കുന്നു. വൃക്ഷ തൈകള്‍ സ്കൂള്‍ പരിസരത്ത് നടുന്നു. കബ്, ബുള്‍ബുള്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ജോട്ടി ജോട്ടി, ജില്ല റാലികള്‍. സംസ്ഥാന കാമ്പൂരി, ദേശീയ ജാമ്പൂരി മുതലായവയില്‍ പങ്കെടുത്തു. ഇതിനു പുറമെ സ്കൌട് ഗൈഡ് വിങ്ങുകള്‍ എല്ലാവര്‍ഷവും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന റിപ്പബ്ലിക്, സ്വാതന്ത്ര്യ ദിന . പരേഡുകളിലും പങ്കെടുക്കുന്നു.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1969 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2007 - 2017 ആശാലത പി. എം }

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="8.501405" lon="76.955538" zoom="14" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri8.506328, 76.962318, Chinmaya Vidyalaya, Vazhuthacaud </googlemap>: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.