ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്.
തിരിച്ചുവിടുന്നു:
| ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്. | |
|---|---|
| വിലാസം | |
തിരുവനന്തപുരം തിരുവനന്തപുരം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 16-01-2017 | 43043 |
ചരിത്രം
കേരളം സംസ്ഥാന സർക്കാരിൻറെ അംഗീകാരത്തോടെ 1976 ആരംഭിച്ച ന്യൂനപക്ഷ അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ക്രൈസ്റ്റ്‌നഗർ ഇംഗ്ലീഷ് മീഡിയം സ്കൂൾ. 2002 ൽ സയൻസ്, കോമേഴ്‌സ് വിഭാഗങ്ങളോടു കൂടി ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ആരംഭകാലം മുതൽ തന്നെ പാഠ്യ-പഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന സംസ്ഥാനത്തെ മികച്ച സ്കൂളുകളിൽ ഒന്നാണ് ക്രൈസ്റ്റ്‌നഗർ സ്കൂൾ. സിഎംഐ. സന്യാസ സമൂഹത്തിൻറെ നേതൃത്വത്തിൽ മികച്ച അച്ചടക്കത്തോടെ നടന്നു വരുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന ബഹുമുഖ വ്യക്തിത്വത്തെ പരിപോഷിപ്പിക്കുക എന്നതാണ് സ്കൂളിന്റെ പ്രധാന ലക്ഷ്യം.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.5146026,76.9569297 | zoom=12 }}