പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. പാലക്കാട് നോർത്ത്/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ പ്രദേശത്തെ പ്രമുഖപൗരനായിരുന്ന പരേതനായ ശ്രീ .തവളം കുഴിയൻ മമ്മത് കുട്ടിയായിരുന്നു പ്രഥമ മാനേജർ സ്കൂളിലെ പ്രഥമ അദ്ധൃാപകൻ ശ്രീസുകുമാരൻ മാസറ്ററായിരുന്നു.ഓലഷെഡിൽ പ്രവർത്തനമാരംഭിക്കുകയും 1982-ൽ 4ക്ലാസോട് കൂടിയ ഓടിട്ട കെട്ടിടം നിർമ്മിക്കുകയും ചെയ് തു.തുടർന്ന് ഉണ്ണീൻകുട്ടി മാസറ്റർ, സുവർണ്ണകുമാരി,സു‍‍ധാകരൻ,ഗീത,നാരയണൻ മാസറ്റർ,ഉമ്മർ കുട്ടിമാസറ്റർ എന്നിവർ യഥാക്രമം പ്രധാനദ്ധൃാപകരായി.ഇപ്പോഴത്തെ പ്രധാനദ്ധൃാപകൻ ശ്രീ .ഉസ്മാൻമാസറ്ററും മാനേജർ ശ്രീമതി പാത്തുമ്മക്കുട്ടിയുമാണ്.ഇപ്പോഴത്തെ പി.ടി.എ പ്രസിഡൻറ് അബ്ദുൽഗഫൂർ കെ.ടിയും , എം.ടിയെ പ്രസിഡൻറ് ശ്രീമതി ബുഷ്റയുമാണ്. സ്കൂളിൽ ഇംഗീഷ് മീഡിയം പ്രീപ്രൈമറി പ്രവർത്തിക്കുന്നു.സ്കൂളിൽ 6അദ്ധൃാപകരും പ്രീപ്രൈമറിയിൽ 2 അദ്ധൃാപകരും ഒരു ആയയും ഉണ്ട് .ഐ‍‍ടിയുടെ ഭാഗമായി കമ്പ‍്യൂട്ടർ പരിശീലനവും നൽകുന്നു ശാസ്ത്രമേള,കലാമേള,കായികമേള എന്നിവയിൽ മികവ് പുലർത്തുന്നു. ചിട്ടയായ പ്രവർത്തനങ്ങൾമൂലം ഓരോവർഷവും കുട്ടികളുടെ എണ്ണം കൂടികൂടിവരുന്നു.സ്കൂളിൽനിന്നും പഠിച്ചിറങ്ങിയ പലരും ‍‍ഡോക്ടർമാരും എഞ്ചിനീയർമാരും മറ്റുമായി പ്രവർതിക്കുന്നു