സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/ക്ലബ്ബുകൾ/2023-24/ഐ.ടി ക്ലബ്ബ്

20:19, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44253 (സംവാദം | സംഭാവനകൾ) ('കമ്പ്യൂട്ടറിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനും പരിശീലിക്കാനും കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. പാഠ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കമ്പ്യൂട്ടറിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനും പരിശീലിക്കാനും കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. പാഠ്യേതര പ്രവർത്തനങ്ങളിൽ ഐ സി ടി യുടെ ഉപയോഗം, നവമാധ്യമങ്ങളുടെ ദുരുപയോഗം എന്നിവയെ കുറിച്ച് കുട്ടികളെ ബോധവന്മാരാക്കി.