കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ഭാരതത്തിന്റെ എഴുപത്തിആറാമതു സ്വാതന്ത്ര്യദിനാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു .പ്രഥമാധ്യാപിക ശ്രീമതി ശ്രീജ ചന്ദ്രശേഖരൻ പതാക ഉയർത്തി .പി ടി എ പ്രസിഡന്റ് ,മാനേജ്‌മെന്റ് പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു .എൻ സി സി കേഡറ്റുകളുടെ പരേഡ് ആഘോഷത്തെ വർണ്ണാഭമാക്കി .
