ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
| ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ | |
|---|---|
| വിലാസം | |
വെങ്ങാനൂര്‍ തിരുവന്തപുരം ജില്ല | |
| സ്ഥാപിതം | 17 - ആഗസ്റ്റ് - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 13-01-2017 | 44050 |
ചരിത്രം
| 1885-ല്‍കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.1920ല്‍ പ്രാദേശികഭാഷാസ്ക്കൂളായും 1941ല്‍ അപ്പര്‍പ്രൈമറിസ്ക്കൂളായും ഉയര്‍ന്നു.1981ല്‍ ഹൈസ്ക്കൂളായി.അന്നത്തെ വിദ്യാഭ്യാസമന്ത്രി ബേബിജോണിന്റെ സഹായം ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ട്. 1994ല്‍വിദ്യാഭ്യാസമന്ത്രിഇ.ടി.മുഹമ്മദ്ബഷീര്‍ സ്ക്കൂളിന്റെ പ്രവര്‍ത്തനമികവുപരിഗണിച്ച് മോഡല്‍സ്ക്കൂളായി പ്രഖ്യാപിച്ചു. ഒരു കമ്പ്യൂട്ടര്‍പഠനകേന്ദ്രം അനുവദിക്കുകയും ചെയ്തു. 2004ല്‍ വിദ്യാഭ്യാസമന്ത്രി ശ്രീ നാലകത്തുസൂപ്പി ഹയര്‍സെക്കന്ററി വിഭാഗം അനുവദിച്ചു. സ്ക്കൂളിന്റെ വളര്‍ച്ചയില്‍ താങ്ങായിനിന്ന അനേകം വ്യക്തികളുണ്ട്.എം.എല്‍എയും മന്ത്രിയുമായിരുന്ന നീലലോഹിതദാസന്‍നാടാര്‍, എംഎല്‍എമാരായിരുന്ന എന്‍.ശക്തന്‍, ജോര്‍ജ്മസ്ക്രിന്‍, ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ്മാരായ വെങ്ങാനൂര്‍ ഭാസ്കരന്‍, കെ.ശ്രീകുമാര്‍, എസ്.വിദ്യാധരന്‍, കെ.മോഹനന്‍സ്പോണ്‍സറിംഗ് കമ്മിറ്റികണ്വീനര്‍ പരേതനായ കൊച്ചുക്യഷ്ണന്‍നായര്, 18വര്‍ഷം. പി.ടി.എ. പ്രസിഡന്റായിരുന്ന ആര്‍ചന്ദ്രശേഖരന്‍നായര്‍ ,മുന്‍പി.ടി.എ.പ്രസിഡന്റുമാരായ കെ.പ്രേമചന്ദ്രന്‍സുകുമാരന്‍ നായര്‍ ,എ.രാജയ്യന്‍ പ്രഥമാധ്യാപകരായിരുന്ന എച്ച്.നാന്‍സന്‍, പി.സുരേന്ദ്രന്‍, കെ.കെ.പ്രഭാകരന്‍ എ.അംബികദാസന്‍ നാടാര്‍, സൂസന്നഡേവിഡ്, എസ്.ശ്യാമള, എസ്.സതികുമാരി, എന്‍രാമക്യഷ്ണന്‍നായര്‍കെ.ശാന്തകുമാരി, അധ്യാപകരായിരുന്ന എന്‍സുശീലന്‍ എന്‍രാധാക്യഷ്ണന്‍നായര്‍ പി.മോഹനന്‍ എന്നിവര്‍ എന്നും ഓര്‍മമിക്കപ്പെടണം.- |
ഭൗതികസൗകര്യങ്ങള്‍
| ഒരേക്കര്‍ തൊണ്ണൂറ് സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ലൈബ്രറിയും 2 കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട്. ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 4ക്ലാസ് മുറികളും 4 സയന്‍സ് ലാബുകളും 1 കംപ്യൂട്ടര്‍ ലാബും ഉണ്ട്. വിശാലമല്ലാത്ത ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന്റെ ലാബില്‍ 12കമ്പ്യൂട്ടറുകളുണ്ട്. റെയില്‍ ടെല്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |
| പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | ക്ലബ്ബുകള്‍ | |||
|---|---|---|---|---|
|
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
- 1987-91 -സുരേന്ദ്രന്‍.പി.
- 1991-95 -പ്രഭാകരന്‍.കെ.കെ.
- 1995-98 -അംബികദാസന്‍ നാടാര്‍
- 1998-2000 -ശ്യാമളകുമാരി.ആര്‍.
- 2000-02 -സതികുമാരി.എസ്.
- 2002-06 -രാമകൃഷ്ണന് നായര്‍.എം.
- 2006-09 -ശാന്തകുമാരി,
- 2009-14 -വസന്തകുമാരി.ടി.ആര്‍
- 2014-15 -ലീല.കെ.
- 2015-15 -സതി കുമാരി,കെ.ഇ
- 2015- -കല,ബി.കെ. *
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ജഡ്ജ്.ശ്രീ.ഹരിഹരന്‍.
- ഇന്ദുകുമാര്‍.ജെ.എസ്
വഴികാട്ടി
{{#multimaps: 8.4017076, 77.0104585| width=800px | zoom=16 }} GOVT MODEL HSS VENGANOOR. }}
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.