വിളക്കോട്ടൂർ യു.പി.എസ്./അക്ഷരവൃക്ഷം/ ചുഴലി

12:40, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വിലക്കൊട്ടൂർ യു.പി.എസ്/അക്ഷരവൃക്ഷം/ ചുഴലി എന്ന താൾ വിളക്കോട്ടൂർ യു.പി.എസ്./അക്ഷരവൃക്ഷം/ ചുഴലി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചുഴലി

കാററുലഞ്ഞ വഴികളിലോ
ലോകത്തിൻ ദിശകളിലോ
ദുഃഖം പകരുമീ രാവുകൾ
മരണം പൊഴിയുമീ സന്ധ്യകൾ

അരികിലോ നിൽക്കാതെ
മാറോട് ചേർക്കാതെ
വേർപിരിഞ്ഞെന്നു മേ-
നിൽക്കയാം ബന്ധങ്ങൾ

ശ്വസനത്തെ മറക്കുന്നീ
തൂവാല നിമിഷങ്ങൾ
വിട പറയും നേരമായ്
വായുവിനീ ദിനം

കൂട്ടിലായ പറവകളെങ്ങും
ചിറകുയരും നേരത്തിൽ
വീട്ടിലായ മനുഷ്യരെങ്ങും
കൂട്ടിലായ പറവകളായ്

തുരുമ്പെടുത്ത ഭവനം പോലെ
ലോക മാനസമെങ്കിലും
ഇന്നിവിടം കണ്ണിലെല്ലാം
ശുചിത്വതിൻ സൂചന

അമേഖ് എൻ പി
7 A വിളക്കോട്ടൂർ യുപി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത