സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.എസ് പുല്ലോട്
പ്രമാണം:48443 Ppic
മികവിൻറെ പര്യായം , അറിവിന്നുറവിടം
വിലാസം
പുല്ലോട്

എ എം എൽ പി എസ് പുല്ലോട്
,
വടപ്പുറം പി.ഒ.
,
676542
സ്ഥാപിതം14 - 11 - 1983
വിവരങ്ങൾ
ഫോൺ9400157753
ഇമെയിൽPullodeamIps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48443 (സമേതം)
യുഡൈസ് കോഡ്32050400913
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മമ്പാട്,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദിവ്യ.എ.പി
പി.ടി.എ. പ്രസിഡണ്ട്ജംഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്ദേവി പ്രിയ
അവസാനം തിരുത്തിയത്
07-03-2024Pullodeamlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേവലം 6 വിദ്യാർത്ഥികളും 1 അധ്യാപകനുമായി 1983 നവംബർ 13 ന് ആരംഭിച്ച ഈ അക്ഷരമുറ്റം ഇന്ന് 400 ൽ പരം കുരുന്നുകൾക്ക് അറിവു പകർന്നുകൊണ്ട് കിഴക്കൻ ഏറനാടിൻറെ ഗ്രാമപ്രദേശമായ പുല്ലോട് ഗ്രാമത്തിന് ഒരു തിലകക്കുറിയായി ഇന്നും നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പഴമയിൽ നിന്ന് പുതുമയിലേക്ക് ഭൌതിക സൌകര്യങ്ങളും കാലത്തിനൊപ്പം സഞ്ചരിച്ച് വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്ന തലത്തിൽ മെച്ചപ്പെടുത്തി. 11 ക്ലാസ് മുറികൾ, ഗണിതലാബ്, കളിസ്ഥലം, ലൈബ്രററി, പ്രൊജക്ടർ, എന്നീ സൌകര്യങ്ങൾ വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണം
  • ക്ലാസ് ലൈബ്രററി
  • എൽ.എസ്.എസ് പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒമ്പത് കീലേമീറ്റർ)
  • നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും ഏഴു കിലോമീറ്റർ
  • സ്റ്റേറ്റ് ഹൈവെയിൽ വടപുറം ബസ്റ്റാന്റിൽ നിന്നും നാല് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_പുല്ലോട്&oldid=2173766" എന്ന താളിൽനിന്ന് ശേഖരിച്ചത്