ജി.എൽ.പി.എസ് തൊഴുപ്പാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് തൊഴുപ്പാടം | |
---|---|
വിലാസം | |
തൊഴുപ്പാടം ഗവ. എൽ. പി. സ്കൂൾ, തൊഴുപ്പാടം , തൊഴുപ്പാടം പി.ഒ. , 680586 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 26 - 02 - 1956 |
വിവരങ്ങൾ | |
ഫോൺ | 04884 250028 |
ഇമെയിൽ | glpsthozhuppadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24612 (സമേതം) |
യുഡൈസ് കോഡ് | 32071302201 |
വിക്കിഡാറ്റ | Q64089052 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാഞ്ഞാൾപഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 111 |
പെൺകുട്ടികൾ | 83 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | VASU K S |
പി.ടി.എ. പ്രസിഡണ്ട് | ടി. എസ്. സജി |
എം.പി.ടി.എ. പ്രസിഡണ്ട് | മീനു അനിൽ |
അവസാനം തിരുത്തിയത് | |
07-03-2024 | Chithra Prabhakar |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പൈങ്കുളം ബാലകൃഷ്ണ വിദ്യാലയത്തിന്റെ ഒരു ശാഖ 14-8-1939 ൽ തൊഴുപ്പാടം പള്ളിയിൽ ആരംഭിച്ചു. അതിനുശേഷം ശ്രീ.കൊച്ചുഗോവിന്ദൻനായരുടേ ശ്രമഫലമായി 23-7-1948 ൽ ഈ വിദ്യാലയം സ്വാതന്ത്രസ്ഥാപനമായി മാറി. സ്കൂളിന് സ്ഥിരം ഒരു കെട്ടിടം 16-12-1956-ൽ നിലവിൽ വന്നു. അങ്ങനെ ഇന്നത്തെ ജി.എൽ.പി.എസ് ആയി മാറി.
ഭൗതികസൗകര്യങ്ങൾ
➤ ആകർഷകമായ ഹൈടെക് ക്ലാസ് മുറികൾ ➤ അസംബ്ലി / ഭക്ഷണഹാൾ ➤ നവീകരിച്ച അടുക്കള ➤ കമ്പ്യൂട്ടർ റൂം ➤ കുട്ടികളുടെ പാർക്ക് ➤ സ്കൂളിന് സ്വന്തമായി വാഹനം ➤ പ്രകൃതി സൗഹൃദ അന്തരീഷം
പാഠ്യേതര പ്രവർത്തനങ്ങൾ
➤ ശുചിത്വ ക്ലബ് ➤ സുരക്ഷ ക്ലബ് ➤ ബുൾ ബുൾ ഫ്ലോക് ➤ കാർഷിക ക്ലബ് ➤ ശാസ്‌ത്ര ഗണിതശാത്ര ക്ലബ്
മുൻ സാരഥികൾ
➽ ചന്ദ്രമതി ടീച്ചർ ➽ സരോജിനി ടീച്ചർ ➽ ദേവയാനി ടീച്ചർ ➽ പരമേശ്വരൻ മാസ്റ്റർ ➽ കമലം ടീച്ചർ ➽ സരസ്വതി ടീച്ചർ ➽ അബൂബക്കർ മാസ്റ്റർ ➽ കെ.ആർ. സരോജിനി ടീച്ചർ ➽ വിനോദിനി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
⇕ പി.ശങ്കരനാരായണൻ (അഡ്വ.) ⇕ ശ്രീ.കുമാരൻ (എഞ്ചി.) ⇕ കെ.ചന്ദ്രമതി (ടീച്ചർ) ⇕ കെ.സരോജിനി (ടീച്ചർ) ⇕ ശ്രീമതി പങ്കജവല്ലി (ടീച്ചർ) ⇕ ശ്രീമതി സി.കെ. ഇന്ദിര (പ്രൊഫസർ ) ⇕ കെ.എസ് ഹംസ (അറഫാ സ്കൂൾ - ജനറൽ സെക്രട്ടറി ) ⇕ വിനോദ് ചെമ്മാട്ട് (ഏഷ്യാനെറ്റ്) ⇕ ശ്രീ.സി.സി. രാമൻ (കാനറാ ബാങ്ക്) ⇕ ശ്രീ.നന്ദഗോപൻ (സ്റ്റേറ്റ് ബാങ്ക്) ⇕ ഗോപി (അഡ്വ.)
നേട്ടങ്ങൾ .അവാർഡുകൾ.
⧭ ജില്ലയിലെ മികച്ച പ്രീപ്രൈമറികളിൽ ഒന്ന് ⧭ ശുചിത്വത്തിനുള്ള അവാർഡ് ⧭ ഉപജില്ലാ ശാസ്ത്രമേളയിൽ ഗണിതമാഗസിനു 2 തവണ ഒന്നാം സ്ഥാനം ⧭ ചരിത്രാന്വേഷണ യാത്രകൾ - മെറിറ്റ് സർട്ടിഫിക്കറ്റ്
വഴികാട്ടി
•തൃശ്ശൂരിൽ നിന്നും വടക്കാഞ്ചേരി, ചേലക്കര വഴി ബസ് / ടാക്സി /ഓട്ടോ മാർഗം വഴി സ്കൂളിലെത്താം ( 36 km ) •ഷൊർണൂരിൽ നിന്നും ബസ് / ഓട്ടോ മാർഗം പൈങ്കുളം വഴി സ്കൂളിലേക്ക് 12 km •ഒറ്റപ്പാലം - മായന്നൂർ വഴി ബസ് /ഓട്ടോ മാർഗം സ്കൂളിലേക്ക് 11 km {{#multimaps:10.7314649,76.3439452|zoom=16}}