സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് പാതാഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ ,കാഞ്ഞിരപ്പിള്ളി വിദ്യാഭ്യാസജില്ലയിലെ ,ഈരാറ്റുപേട്ട ഉപജില്ലയിലെ, പതാഴ സ്ഥലത്തുള്ള എയ്‌ഡഡ് വിദ്യാലയമാണ് ,സെന്റ് സെബാസ്ററ്യൻസ് എൽപി സ്കൂൾ പതാഴ
സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് പാതാഴ | |
---|---|
വിലാസം | |
പാതാഴ തിടനാട് പി.ഒ. , 686123 , കോട്ടയം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | stsebastians219@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32219 (സമേതം) |
യുഡൈസ് കോഡ് | 32100201701 |
വിക്കിഡാറ്റ | Q87659241 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.ബിന്ദു തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ജിബിൻ ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ സന്തോഷ് |
അവസാനം തിരുത്തിയത് | |
07-03-2024 | 32219 hm |
ചരിത്രം
ഗീവർഗീസ് പുണ്ണ്യാളന്റെ ധന്യസ്മരണകൾ നിറഞ്ഞ അരുവിത്തുറയോട് ചേർന്ന് കിടക്കുന്ന പതാഴ ഗ്രാമത്തിനു തിലകക്കുറിയായി 1916 ഇൽ സ്ഥാപിതമായ സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ പതാഴ വിരാജിക്കുന്നു പള്ളിയുള്ള എല്ലായിടത്തും സ്കൂൾ വേണം എന്ന താല്പര്യപ്പെട്ട നസ്രാണി പാരമ്പര്യം ഉൾക്കൊണ്ടു കൊണ്ടും നാടിൻറെ നന്മ ലക്‌ഷ്യം വച്ചുകൊണ്ടും ഫാദർ ജേക്കബ് തയ്യിൽ അച്ഛൻ 1916 ഇൽ അന്നത്തെ ഗവൺമെന്റിന്റെ അനുവാദത്തോടെ പതാഴ ഗ്രാമത്തിൽ സ്കൂൾ പണിതു
തയ്യിൽ കുടുംബത്തിന്റെ മാനേജ്‍മെന്റിൽ ആണ് ഈ സ്കൂൾ ആദ്യം പ്രവർത്തിച്ചു വന്നത് .തുടർന്ന് 29 മെയ് 1981 ഇൽ സ്കൂൾ പാലാ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലേക്ക് മാറ്റപ്പെട്ടു .2016 ഇൽ സ്കൂളിന്റെ ശതാബ്‌ദി ആഘോഷിച്ചു .ജനപ്രാതിനിധികളും നാട്ടുകാരും ചേർന്ന് ആഘോഷമായി കൊണ്ടാടി
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
സ്കൂളിന് ചെറിയതോതിലുള്ള ലൈബ്രറി ഉണ്ട്
വായനാമുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്നു പുസ്തകങ്ങളും അനുകാലികങ്ങളും വയ്ക്കാനുള്ള സൗകര്യം ഉണ്ട്
സ്കൂൾ ഗ്രൗണ്ട്
സ്കൂളിലെ കുട്ടികൾക്ക് കളിയ്ക്കാൻ ചെറിയ ഒരു സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
സയൻസ് ലാബ് ഉണ്ട് .എങ്കിലും അത്യാവശ്യത്തിനുള്ള ഉപകരണങ്ങളും മറ്റുബസൗകര്യങ്ങളും ലഭ്യമല്ല
പാഠ്യേതര പ്രവർത്തനങ്ങൾ
- scout and guide
സ്കൗട്ട് ആൻഡ് ഗൈഡ് സ്കൂളിൽ പ്രവർത്തിക്കുന്നില്ല
- സയൻസ് ക്ലബ്ബ്
സയൻസ് ലാബ് ഉണ്ട് എങ്കിലും അത്യാവശ്യത്തിനുള്ള ഉപകരണങ്ങളും മറ്റു സൗകര്യങ്ങളും ലഭ്യമല്ല
- ഐ.ടി. ക്ലബ്ബ്
1 ലാപ്‌ടോപ് ഉം 1 പ്രൊജക്ടർ ഉം ലഭിച്ചു
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ നല്ല രീതിയിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്ന
- പച്ചക്കറി തോട്ടം
ചെറിയ തോതിലുള്ള പച്ചക്കറി തോട്ടം സ്കൂളിനുണ്ട്
- ഗണിത ക്ലബ്
ടോം തോമസ് സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
- സ്കൂളിലെ മുൻ പ്രധാന അധ്യാപകർ (1996-2022)
1 .പി ജെ ജോസഫ്
2 .കെ എം തോമസ് (1997)
3.സി എ അന്നമ്മ ( 1999)
4.എം സി അന്നക്കുട്ടി (2003)
5.മേരി തോമസ് (2005)
6 .മാനുവൽ ജെയിംസ് (2011)
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1996 - 2022
1 .കെ വി ഏലിയാമ്മ
2 .സിസ്റ്റർ അന്നക്കുട്ടി തോമസ്
3 .മേരീ ആന്റണി
4 .സിസ്റ്റർ മേരീ ആന്റണി
5 .സിസ്റ്റർ ഏലിയാമ്മ എ .ഓ .
6 .എൽസമ്മ ജോർജ്
7 .സിസ്റ്റർ കെ ജെ മേരി
8 സിസ്റ്റർ ബിന്ദു തോമസ്
9 .സിസ്റ്റർ എം റ്റി ഏലിക്കുട്ടി
10 .കൊച്ചുറാണി സെബാസ്ററിൻ
11 .സിസ്റ്റർ മേരിക്കുട്ടി ജോസ്
12.എം സി അന്നക്കുട്ടി
13 .സിസ്റ്റർ ഷൈനി സെബാസ്റ്റ്യൻ
14 .സിസ്റ്റർ ത്രേസിയാമ്മ ജോസഫ്
15 .ആൻസി വർഗീസ്
16 .മേരി ജോസഫ്
17 .റോസിലി തോമസ് (2013)
18 .സിസ്റ്റർ ബിന്ദു തോമസ് (2013)
19.സിസ്റ്റർ മേരി സെബാസ്റ്റ്യൻ(2015)
നേട്ടങ്ങൾ
സ്കൂൾ തുടങ്ങി 106 വർഷം പുറത്തയാകുമ്പോഴും സ്കൂൾ ഉയർച്ചയുടെ പടവുകൾ കയറുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വർഷ ( B.com എംജി യുണിവേഴ്‌സിറ്റി 4th RANK)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ഈരാറ്റുപേട്ട ബസ് സ്റ്റാൻഡിൽ നിന്ന് ചേറ്റുതോട് പോകുന്ന ബസിൽ കയറി പതാഴ സ്കൂൾ ജംഗ്‌ഷൻ ഇൽ ബസ് ഇറങ്ങുക
ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർക്ക് കാഞ്ഞിരപ്പിള്ളി ബസ് കയറി തിടനാട് ബസ് ഇറങ്ങി ഓട്ടോ വിളിക്കുക (തിടനാട് നിന്നും 4 കെഎം )
തിടനാട് നിന്നാണ് വരുന്നത് എങ്കിൽ കൊണ്ടൂർ വഴി ഈരാറ്റുപേട്ടക്ക് പോകുന്ന ബസിൽ കയറുക പതാഴ സ്കൂൾ ജംഗ്‌ഷനിൽ ഇറങ്ങുക
{{#multimaps:9.652681, 76.781737|zoom=18}}