ജി.എൽ.പി.എസ് കുന്നൻകാട്ടുപതി

19:14, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prakash Pious (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിൽ  ചിറ്റൂർ താലൂക്കിൽകൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ് കുന്നൻകാട്ടുപതി കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം മലയാളം, തമിഴ് മാധ്യമങ്ങളിലായി ഈ പ്രദേശത്തെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനോടൊപ്പം വിദ്യാലയ പ്രവർത്തനങ്ങളിൽ സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കുന്നതിന് കൂടുതൽ ശ്രദ്ധ ചെലുത്തുന്നു.

ജി.എൽ.പി.എസ് കുന്നൻകാട്ടുപതി
വിലാസം
കുന്നംകാട്ടുപതി

678101
,
പാലക്കാട് ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04923285584
ഇമെയിൽglpskkpathy@gmail.com
കോഡുകൾ
സ്കൂൾ കോഡ്21312 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റുർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംചിറ്റുർ
താലൂക്ക്ചിറ്റുർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊഴിഞ്ഞാമ്പാറ
വാർഡ്കുന്നംകാട്ടുപതി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം,തമിഴ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകുമാരിലത.എസ്
പി.ടി.എ. പ്രസിഡണ്ട്ശശിധരൻ
അവസാനം തിരുത്തിയത്
04-03-2024Prakash Pious


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി