ഗവ.എൽ പി എസ് കയ്യൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
റിപ്പബ്ലിക് ദിനം
കോവിഡ് മാനദണ്ഡപ്രകാരം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വിദ്യാഭ്യാസ വകുപ്പിൻറെ നിർദ്ദേശപ്രകാരം ഒമ്പതുമണിക്ക് സ്കൂളിൽ പതാകയുയർത്തി.
സ്കൂളിന്റേത് പ്രവർത്തനാധിഷ്ഠിതമായ പ്രായോഗിക പരിശീലനത്തിൽ ഊന്നിഉള്ള പഠനാന്തരീക്ഷം ആണ്.