ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ/അംഗീകാരങ്ങൾ

00:38, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rachana teacher (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മികവ് 23-24

കോഴിക്കോട് വച്ചു നടന്ന സംസ്ഥാന കലോൽസവത്തിൽ ഉർദു പദ്യപാരായണം,കഥാരച്ചന. കഥകളി എന്നിവയ്ക്ക് A Grade ലഭിക്കുകയുണ്ടായി. ഫിദ ഹനീൻ,മിൻഹ ഫാദില,ശിവകാമി എന്ന കുട്ടികൾക്ക് A Grade-ഉം ലഭിക്കുകയുണ്ടായി. കൂടുതൽ വായനക്ക്