2022-23 വരെ2023-242024-25


മികവ് 23-24

കോഴിക്കോട് വച്ചു നടന്ന സംസ്ഥാന കലോൽസവത്തിൽ ഉർദു പദ്യപാരായണം,കഥാരച്ചന. കഥകളി എന്നിവയ്ക്ക് A Grade ലഭിക്കുകയുണ്ടായി. ഫിദ ഹനീൻ,മിൻഹ ഫാദില,ശിവകാമി എന്ന കുട്ടികൾക്ക് A Grade-ഉം ലഭിക്കുകയുണ്ടായി. സംസ്ഥാനതല ഗണിതശാസ്ത്ര സെമിനാറിൽ Ramanujan paper presentation ൽ [[ ആഫിയ] B Grade ലഭിക്കുകയുണ്ടായി. ജില്ലാതല ഗണിതശാസ്ത്ര മേളയിൽ Bhaskaracharya seminar ൽ പങ്കെടുത്ത [[ഫിദ എ] ,A Grade നേടുകയുണ്ടായി.52കുട്ടികൾക്ക് ഫുൾ A PLUSഎസ്എസ്എൽസി പരീക്ഷയിൽ ലഭിച്ചു.ഗണിതശാസ്ത്രം talent search പരീക്ഷയിൽ പൗർണമി എം സി, അഫിയ എ, അപർണ എസ് എൽ എന്ന കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. സംസ്കൃതം സ്കോളർഷിപ്പ് അൽക്ക ഡി ബി ഒന്നാം റാങ്ക് കരസ്ഥമാക്കി. young innovators programme ലേക്കു 7കുട്ടികൾക്ക് തിരഞ്ഞെടുപ്പ് ലഭിക്കുകയുണ്ടായി. USS പരീക്ഷയിൽ നീഹാരിക, ഫിദ ഹനീൻ, അമാനത്ത് ആയിഷ എന്ന കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.SOUTHERN INDIA SCIENCE FAIR 2023 ഫർസാന തസ്നീം, അഞ്ജന എ എസ് എന്ന കുട്ടികൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. ദിയ ജെ അനു ടെന്നിക്കോയിറ്റ് മൽസരത്തിൽ കേരള ടീം അംഗമായി .സബ്ജില്ല ശാസ്ത്രോത്സവം,കലോൽസവം ,സംസ്കൃതോൽസവം ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.