സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2023-24-ലെ പ്രവർത്തനങ്ങൾ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

ഭരണഘടനയുടെ ആമുഖം സ്കൂൾ ലീഡർ ചൊല്ലിക്കൊടുത്തു,വിദ്യാർഥികൾ ഏറ്റു പറഞ്ഞു
സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തി....
സ്വാതന്ത്ര്യ ദിനത്തിൽ പ്ലസ് ടു പ്രിൻസിപ്പൽ പതാക ഉയത്തിയതിനു ശേഷം വിവിധ കലാ പരിപാടികൾ അരങ്ങേറി...