സെന്റ്മാത്യൂസ്എൽ പി എസ് അന്ത്യാളം

16:43, 13 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31515HM (സംവാദം | സംഭാവനകൾ) (pta)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ അന്ത്യാളം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.

സെന്റ്മാത്യൂസ്എൽ പി എസ് അന്ത്യാളം
വിലാസം
അന്ത്യാളം

പയപ്പാർ പി.ഒ.
,
686651
,
കോട്ടയം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽstmathewslps2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്31515 (സമേതം)
യുഡൈസ് കോഡ്32101000202
വിക്കിഡാറ്റQ87658795
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ8
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളിക്കുട്ടി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ആശാ ജിനു
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി റോയി
അവസാനം തിരുത്തിയത്
13-02-202431515HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

സെൻറ്‌. മാത്യൂസ് എൽ.പി.സ്കൂളിൻറെ ശദാബ്ത്തി 2016 ഫെബ്രുവരി 29 നു ഗംഭീരമായി ആഘോഷിച്ചു നീണ്ട 101 വർഷങ്ങളിലായി അനേകായിരങ്ങൾക്ക് അറിവ്പകർന്നുനൽകിയ ഈ സ്കൂൾ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ കരൂർപഞ്ചായത്തിലെ വാർഡ് V ൽ ഉൾപ്പെടുന്നു പയപ്പാർ,ഏഴാച്ചേരി, കരൂർ ഭാഗങ്ങൾ ഇതിൻറെ ഫീഡിങ് ഏരിയ ആണ് . കൂടുതല് അറിയാ൯.

ഭൗതികസൗകര്യങ്ങൾ

കെട്ടിട സൗകര്യങ്ങൾ, അടുക്കള, കുടിവെള്ള സൗകര്യം, പച്ചക്കറികളും പൂന്തോട്ടവും , ടോയ്‌ലറ്റ്‌ സൗകര്യം , പ്ളേ ഗ്രൗണ്ട് , മേശകൾ, കസേരകൾ, ഡെസ്ക്, ബെഞ്ച്, പഠനോപകരണങ്ങൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , ഇവ സ്കൂളിൽ ഉണ്ട് .


പാഠ്യേതര പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവ വിദ്യാർത്ഥികൾ
ഡോ. എ. ടി. ദേവസ്യ

(എം. ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ)

എ. കെ. ജോസഫ്, എലിപ്പുലിക്കാട്ട്

(സെന്റ് തോമസ് കോളേജ് മുൻ പ്രൊഫസർ)

വഴികാട്ടി

പാലായിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള അന്ത്യാളം സ്കൂളിലെത്താൻ ഏഴാച്ചേരി കൂടി പോകുന്ന പാലാ - രാമപുരം ബസിൽ കയറി അന്ത്യാളം ബസ്റ്റോപ്പിൽ ഇറങ്ങുക . മുൻപോട്ട് നടക്കുക. വലത് വശത്ത് പള്ളിയുടെ കോമ്പൗണ്ടിൽ ആണ് സ്കൂൾ

സെന്റ്മാത്യൂസ്എൽ പി എസ് അന്ത്യാളം