ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2019-21
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
47068-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47068 |
യൂണിറ്റ് നമ്പർ | LK/2018/47068 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ലീഡർ | മിൻഹ |
ഡെപ്യൂട്ടി ലീഡർ | ഫുവാദ് സനിൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അൻവർ സാദത്ത് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹാജറ എ എം |
അവസാനം തിരുത്തിയത് | |
26-01-2024 | Chennamangallurhss |
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
അംഗത്തിന്റെ
പേര് |
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
അംഗത്തിന്റേ
പേര് |
---|---|---|---|---|---|
1 | 13376 | ഫാത്തിമ റിയ വി | 21 | 13531 | ഇഷാനാ കെ |
2 | 13380 | നാസിഹ് എം പി | 22 | 13546 | ഷമ്മാസ് പി |
3 | 13401 | മുഹമ്മദ് സിനാൻ സി | 23 | 13570 | റിദ ഫാത്തിമ പി.കെ |
4 | 13404 | ഫാത്തിമ നാജിയ ടി | 24 | 13575 | നദീം വി മുഹമ്മദ് |
5 | 13422 | അനാം പി | 25 | 13609 | അമൽ ഡി.വി |
6 | 13425 | ഇഷാ പർവീൻ കെ | 26 | 13620 | ജിഫിൻ മുഹമ്മദ് എം |
7 | 13428 | അനഫസ് ഇസ്മയിൽ | 27 | 13621 | നിബ ഫാത്തിമ പി |
8 | 13432 | മുഹമ്മദ് ദിൽഷാദ് ടി.കെ | 28 | 13625 | ഹമ്ന എൻ |
9 | 13437 | മിൻഹ എം | 29 | 13637 | ഹന അമാനുള്ള |
10 | 13439 | പാർവണ ബി | 30 | 13638 | റിഫാൻ മുഹമ്മദ് കെ |
11 | 13441 | മുഹമ്മദ് അബി മിയാൻ സി.വി | 31 | 13643 | നൂറുൽ അമീൻ |
12 | 13448 | നവ പർവ്വീൻ | 32 | 13654 | സഹൽ സുബൈർ |
13 | 13456 | മിൽഹാൻ അബദുസമദ് | 33 | 13669 | നാജിഹ് കെ.ടി |
14 | 13461 | അമാനാ പി | 34 | 13670 | ഫുഹാദ് സനീൻ |
15 | 13470 | ഡാനിഷ് വി | 35 | 13684 | മസാഫറുൽ ഇസ്ലാം |
16 | 13482 | അവർണ പി | 36 | 13704 | ഫാത്തിയ റിം ടി.കെ |
17 | 13487 | അസിൻ റഹ്മാൻ കെ.പി | 37 | 13712 | ഷബാസ് മുഹ്സിൻ |
18 | 13509 | ഹസ്ന വി | 38 | 13713 | അമ്നാസ് റോഷൻ |
19 | 13518 | ആയിഷ നഹിയ | 39 | 13728 | അൽഷ ഫാത്തിമ |
20 | 13519 | മുഫീദ തസ്നി | 40 | 13636 | മെഹറിൻ ടി കെ |
തിരിച്ചറിയൽ കാർഡ് വിതരണം
ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ 40 വിദ്യാർത്ഥികൾക്കാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ്സ് ലീഡർ അഞ്ചൽ മുഹമ്മിദിന് നൽകി ഹെഡ്മാസ്റ്റർ യൂ പി മുഹമ്മദലി സർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അൻവർ സാദത്ത് , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഹാജറ എ എം എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.