ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പരിസ്ഥിതി ക്ലബ്ബ്

15:02, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Swethaspillai (സംവാദം | സംഭാവനകൾ) (ക്ലബ്ബുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്തു)

കൺവീനർ രഞ്ജിത് .എസ്

പരിസ്ഥിതിദിനം

ഓസോൺദിനം തുടങ്ങിയ ദിനാചരണങ്ങൾ

  • സഞ്ജീവനി ഔഷധത്തോട്ടം
  • മുളങ്കാട്
  • പൂന്തോട്ടം

നേട്ടങ്ങൾ

2022 -2023  അക്കാദമിക വർഷം നടത്തിയ മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തി നെടുവേലി സ്കൂളിനെ ഹരിത പത്ര പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തു. പുരസ്‌കാര ദാനം ബഹു. ഭക്ഷ്യ വകുപ്പ് മന്ത്രി  ശ്രീ  ജി.അനിൽകുമാർ നിർവഹിച്ചു.