ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/ഇ-വിദ്യാരംഗം‌

വിദ്യാരംഗം 2016-17 വര്‍ഷത്തില്‍ വിദ്യാരംഗമത്സരങ്ങള്ല്‍ മികവുനേടിയകൃതികള്‍


                       "  മാതൃസ്നേഹം(കഥ)"
                                                കാര്‍ത്തികാ സുരേഷ്

പണ്ട് ഒരുഗ്രാമത്തില്‍ ഒരു അമ്മയും മകളും ജീവിച്ചിരുന്നു.തന്റെ ഭര്‍ത്താവ് മരിച്ചെന്നുള്ള വിവരം അമ്മ തന്റെ കുഞ്ഞിനെ അറിയിച്ചിട്ടില്ല.മാളു എന്ന തന്റെ മകളെ വളര്‍ത്തി വലിയ ഒരാളാക്കണമെന്നാണ് ആ അമ്മയുടെ ആഗ്രഹം. പാവം ആ