സെന്റ് ആന്റണീസ് എച്ച് എസ് പഴുവിൽ/എന്റെ ഗ്രാമം
പഴുവിൽ
തൃശൂർ ജില്ലയിലെ ചാഴൂർ ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥലമാണ് പഴുവിൽ .നിരവധി ക്ഷേത്രങ്ങൾ ഉള്ള സ്ഥലമാണ് പഴുവിൽ.ഈ ഗ്രാമം നഗരത്തോട് വളരെ അടുത്താണ് .എന്നിട്ടും പഴയ ഗ്രാമത്തിന്റെ നിരവധി ഗുണങ്ങൾ നിലനിർത്തുന്നു .
ഭൂമിശാസ്ത്രം
തൃശ്ശൂരിൽ നിന്നും പതിനേഴു കിലോമീറ്റർ അകലെ ചേർപ്പ് -തൃപ്രയാർ റോഡിലാണ് പഴുവിൽ
പ്രധാന പൊതു സ്ഥാപനങ്ങൾ
പഴുവിൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്
ആരാധനാലയങ്ങൾ
- സെന്റ് ആന്റണിസ് ഫൊറോന ചർച് പഴുവിൽ
- പഴുവിൽ വെസ്റ്റ് ജുമാ മസ്ജിദ്
- പഴുവിൽ സുബ്രമണ്യ ക്ഷേത്രം