ഡി.ബി.എച്ച്.എസ്. വാമനപുരം

10:55, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42056 (സംവാദം | സംഭാവനകൾ)

കാരേറ്റ് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഡി.ബി.എച്ച്.എസ്. വാമനപുരം
വിലാസം
കാരേററ്

തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റി‍‍ങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-01-201742056





ചരിത്രം

1952 ല്‍തിരുവിതാംകൂര്‍ ദേവസ്വംബോഡ് ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ സ്കൂശ്‍ സ്തീതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികള്‍ ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   ഗൈഡ്സ് നിലവില്‍ ഉണ്ട്
   എന്‍.സി.സി. നിലവിലില്ല
  
   ക്ലാസ് മാഗസിന്‍.
   വിദ്യാരംഗം കലാ സാഹിത്യ വേദി. നല്ല രീതിയില്‍ പ്രവര്‍ത്തനമുണ്ട്.
   ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.മാത്സ്,സയന്‍സ്,സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ്,ഐറ്റി ,ലഹരിവിരുദ്ധക്ലബുകളുടെ പ്രവര്‍ത്തനമുണ്ട്.

ഡി.ബി.എച്ച്.എസ്. വാമനപുരം /
സയന്‍സ് ലാബ്
ഡി.ബി.എച്ച്.എസ്. വാമനപുരം /മള്‍ട്ടിമീഡിയ റൂം


സ്കൗട്ട് & ഗൈഡ്സ്

32 കുട്ടികള്‍ ഉള്ള രണ്ട് യൂണിറ്റ് ഗൈഡ്സ് വിഭാഗം പ്രവര്‍ത്തിക്കുന്നു.21 കുട്ടികള്‍ രാജ്യപുരസ്കാര്‍ നേടി.






ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • സയന്‍സ് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
  • ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഐ.റ്റി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ഫോറസ്ടീ ക്ലബ്ബ്

മികവുകള്‍

കേരളസംസ്ഥാനപ്രവര്‍ത്തിപരിചയമേളയില്‍ ക്ളേമോഡലിന് 1-ം സ്ഥാനം അഖില്‍ രാജിന് ലഭീച്ചു

 
Akhil Raj : First Prize in State Work Experience Fair

മാനേജ്മെന്റ്

തിരുവിതാംകൂര്‍ ദേവസ്വംബോഡാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ദേവസ്വംബോഡ് സെക്രട്ടറിയാണ് സ്കൂള്‍ മാനേജര്‍.

 നിലവില്‍ 5 എല്.പി. വിദ്യാലയങ്ങളും 5 അപ്പര്‍ പ്രൈമറി വിദ്യാലയങ്ങളും 8 ഹൈസ്കൂളുകളും 4 ഹയര്‍ സെക്കന്ററി സ്കൂളുകളും 4സ്പെഷ്യല്‍സ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്

മുന്‍ സാരഥികള്‍

'എന്‍.സഹദേവന്‍ - എം.രവിവര്‍മമതംമ്പാന്‍ ററി.ജി നാരായണന്‍നായര്‍ പി.ജി.പുരുഷോത്തമപണിക്കര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

=വഴികാട്ടി

{{#multimaps: 8.7346823,76.8928555 | zoom=12 }}

"https://schoolwiki.in/index.php?title=ഡി.ബി.എച്ച്.എസ്._വാമനപുരം&oldid=206173" എന്ന താളിൽനിന്ന് ശേഖരിച്ചത്