ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/ചരിത്രം

23:32, 16 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rafiyabeevi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ഇന്നത്തെ പി.ജി.സി. ബിൽഡിംഗ് സ്ഥിതിചെയ്യുന്ന പറമ്പിൽ പടിഞ്ഞാറാംകുന്നത്ത് നീലകണ്ഠൻ നമ്പൂതിരി പണികഴിപ്പിച്ച കെട്ടിടമാണ് കൊടകരയിലെ ആദ്യ വിദ്യാലയം. 1909 -ൽ ഗവ.ലോവർ പ്രൈമറി സ്ക്കുൾ ഇവിടെ തുടങ്ങിയത്. ശ്രീ നീലകണ്ഠൻ നാരായണൻ നമ്പൂതിരിയെതന്നെ അദ്ധ്യാപകനായി നിയോഗിക്കുകയും ചെയ്തു. ഒന്ന് തൊട്ട് നാല് വരെയുള്ള മലയാളം ക്ലാസ്സാണ് അവിടെ നടത്തിയിരുന്നത്.