/home/user/Downloads/44215christmas function 01.jpg

2022-23 വരെ2023-242024-25


പ്രവേശനോത്സവം 2023-2024

പ്രവേശനോത്സവം 2023 ജൂൺ 1 ഉദ്‌ഘാടനംപ്രവേശനോത്സ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികനിർവഹിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സി ആർ സുനു  നവാഗതരെ സ്വീകരിച്ചു. അധ്യക്ഷൻ എസ് എം സി മെമ്പർ മിഥുന എന്നിവർ പങ്കെടുത്തു.


ജൂൺ 5ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ

 


 
 

'













ലോക പരിസ്ഥിതി ദിനത്തോ ടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ കൾ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മരം നടീൽ, ഔഷധ സസ്യങ്ങൾ പരിചയപ്പെടൽ പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ.





ക്രിസ്തുമസ് ദിന പരിപാടികൾ

 
ക്രിസ്തുമസ് ദിന പരിപാടികൾ