ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹൈസ്കൂൾ/2021-22

14:57, 24 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) (→‎'ഹൈസ്കൂൾ അധ്യാപകർ 2021-22)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'ഹൈസ്കൂൾ അധ്യാപകർ 2021-22

ക്രമ നമ്പർ പേര് വിഷയം ചുമതലകൾ ചിത്രം
0 സുഖി ഡി ഒ ഹെഡ്‍മിസ്ട്രസ്സ്
 
1 കവിത ജോൺ മലയാളം 10 എ ക്ലാസ്സ് ടീച്ചർ,

ഗ്രന്ഥശാല കൺവീനർ

 
2 ഷീല. കെ മലയാളം മോഡൽ എഫ് എം കൺവീനർ
 
3 ലീനകുമാരി.എൻ.എൽ മലയാളം 9 സി, ക്ലാസ് ടീച്ചർ,

വിദ്യാരംഗം കൺവീനർ

 
4 അഞ്ജു ഗോപാൽ.വി.എസ് മലയാളം 8 എഫ് ക്ലാസ്സ് ടീച്ചർ
 
5 റാണിദീപ. എം. എസ് ഇംഗ്ലീഷ് 9 എ ക്ലാസ്സ് ടീച്ചർ,
 
6 ദീപ . പി. ആർ ഇംഗ്ലീഷ് എസ് ഐ ടി സി

കൈറ്റ് മിസ്ട്രസ്സ്

 
7 രാജലക്ഷ്മി ശ്യാമള ഇംഗ്ലീഷ് 10 ഡി ക്ലാസ്സ് ടീച്ചർ,

ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ

 
8 ഷീജ. എസ്. നായർ ഹിന്ദി എസ് ആർ ജി കൺവീനർ
 
9 ഷീബ. റ്റി. എ ഹിന്ദി ഹിന്ദി ക്ലബ്ബ് കൺവീനർ
 
10 ബിനു. കെ ഭൗതീകശാസ്ത്രം 10 സി, ക്ലാസ് ടീച്ചർ

സയൻസ് ലാബ് ചാർജ്

 
11 ബേബിയമ്മ ജോസഫ് രസതന്ത്രം 9 ബി ക്ലാസ്സ് ടീച്ചർ
 
12 ഹൻസകുമാരി. സി ഭൗതീകശാസ്ത്രം 8 സി, ക്ലാസ് ടീച്ചർ

സയൻസ് ക്ലബ്ബ് കൺവീനർ

 
13 സുലഭ. എസ് ജീവശാസ്ത്രം 8 ഇ ക്ലാസ്സ് ടീച്ചർ
 
14 റെജി. എസ്. ആർ ജീവശാസ്ത്രം 10 ഇ ക്ലാസ്സ് ടീച്ചർ

പരിസ്ഥിതി ക്ലബ്ബ് കൺവീനർ

 
15 ലത. എൽ ഗണിതം 10 ബി ക്ലാസ്സ് ടീച്ചർ
 
16 ശ്രീജ. കെ. എസ് ഗണിതം 8 ബി ക്ലാസ്സ് ടീച്ചർ,

കൈറ്റ് മിസ്ട്രസ്സ്

 
17 മഞ്ജുഷ. ആർ. എസ് ഗണിതം 9 ഡി ക്ലാസ്സ് ടീച്ചർ
 
18 സുമം. പി. ഒ ഗണിതം 9 ഇ ക്ലാസ്സ് ടീച്ചർ

ഗണിതക്ലബ്ബ് കൺവീനർ

 
19 സുരേഷ്. എൽ സാമൂഹ്യശാസ്ത്രം സീനിയർ അസിസ്റ്റന്റ്
 
20 വഹിദ ബീവി. എ സാമൂഹ്യശാസ്ത്രം 8 ഡി ക്ലാസ്സ് ടീച്ചർ
 
21 സുനിൽ കുമാർ. പി സാമൂഹ്യശാസ്ത്രം 8 എ ക്ലാസ്സ് ടീച്ചർ ,

ഫിലിം ക്ലബ്ബ് കൺവീനർ

 
22 വൃന്ദ. വി. എസ് സാമൂഹ്യശാസ്ത്രം എസ് എസ് ക്ലബ്ബ് കൺവീനർ,

ഗാന്ധി ദർശൻ ക്ലബ്ബ് കൺവീനർ

 
23 സജിത. എൻ. പി കായികം കായിക ക്ലബ്ബ് കൺവീനർ
 
24 സന്തോഷ്‌. പി ഡ്രോയിംഗ് എസ് പി സി കൺവീനർ
 

ജൂൺ 5: ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ചിന്തകളുടെ മാറ്റ് വർദ്ധിപ്പിച്ച പരിസ്ഥിതി ദിനമായിരുന്നു ജൂൺ 5. അടച്ചിരിപ്പ് കാലമായതിനാൽ കുടുംബസമേതം, പരിസ്ഥിതിയെ കൂടുതൽ പരിപാലിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചതിൻ്റെയും, ചെടികൾ പരിപാലിക്കുന്നതിന്റെയും ഫോട്ടോയും വീഡിയോകളും കുട്ടികൾ അയച്ചു തന്നു. ചിത്രരചന, പോസ്റ്റർ എന്നിവ തയാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. പരിസ്ഥിതിഗാനാലാപന വീഡിയോകളടക്കം സ്കൂൾ യൂടൂബിൽ അപ്‍ലോഡ് ചെയ്യുകയുണ്ടായി.

പുസ്തകവായന

വായനാ കുറിപ്പ് തയ്യാറാക്കൽ

ഹിരോഷിമ നാഗസാക്കി ദിനാചരണം

അമൃത മഹോത്സവം

സ്വാതന്ത്ര്യദിനാഘോഷം

പുസ്തകാസ്വാദനം

എന്റെ ജീവിതമാണ് എന്റെ സന്ദേശം

ഒക്ടോബർ 2 - ഗാന്ധിജയന്തി ദിനത്തിൽ ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. ഗാന്ധിയൻ ആദർശങ്ങളുടെ പ്രചരണാർത്ഥം, കുട്ടികൾ വൃക്ഷത്തൈകൾ നടുകയും, ഗാന്ധി,കസ്തൂർബാ, എന്നിവരുടെ വേഷമണിഞ്ഞ ഫോട്ടോ, വീഡിയോ എന്നിവ പങ്കുവച്ചു.വീടും പരിസരവും വൃത്തിയാക്കി.ഗാന്ധി കവിതകൾ ആലപിച്ചു. ഗാന്ധിജിയുടെ ജീവിതമുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന ആൽബം നിർമ്മിച്ചു. ഗാന്ധി ദർശൻ, സോഷ്യൽ സയൻസ് ക്ലബ് ഇവയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ക്വിസ്സ് സംഘടിപ്പിച്ചു.

എസ് പി സി ക്രിസ്മസ് അവധി കാല ക്യാമ്പ്