(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇരുട്ടകറ്റാൻ
ഒരു കുഞ്ഞുമെഴുതിരിപോൽ ഈ ജീവിതമെങ്കിലും...
വെളിച്ചമേകാൻ നമുക്ക് കഴിയും...
മനുഷ്യനല്ലോ നാം
മനസ്സുള്ള ബുദ്ധിയുള്ള ജീവി...
മതമില്ലിവിടെ സ്നേഹത്തിന്റെ ചങ്ങലമാത്രം തീർത്തിടാം...
ഉറക്കെ പറഞ്ഞിടാം, കൈകൾ ചേർത്തു പിടിച്ചിടാം,പൊരുതിടാം...
തിരികൾ തെളിച്ചിടാം ഈ രോഗത്തിനെതിരെ...
പുതിയ വെളിച്ചം പടർത്തിടാം...