ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2023-24

12:43, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ) ('==ഉപജില്ലാ ശാസ്ത്രോത്സവവും സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളയും== ഒക്ടോബർ 30, 31 തീയതികളിൽ എലപ്പുള്ളി ഹൈസ്ക്കൂളിൽ വെച്ച് നടന്നു. ഗണിതശാസ്ത്ര മേള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഉപജില്ലാ ശാസ്ത്രോത്സവവും സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളയും

ഒക്ടോബർ 30, 31 തീയതികളിൽ എലപ്പുള്ളി ഹൈസ്ക്കൂളിൽ വെച്ച് നടന്നു.

ഗണിതശാസ്ത്ര മേളയിൽ - സ്റ്റിൽ മോഡലിൽ അഭിമന്യു .ടി .എസ് ഒന്നാം സ്ഥാനം A ഗ്രേഡും,നമ്പർ ചാർട്ടിന് അതന്യ കൃഷ്ണയ്ക്ക് A ഗ്രേഡും, ഗണിതപസ്സിലിൽ അനിരുദ്ധ് T B ഗ്രേഡും, ജ്യോമ ട്രിക്കൽ ചാർട്ടിന് രോഹിണി. R C ഗ്രേഡും നേടി. ശാസ്ത്രോത്സവത്തിൽ ശേഖരണത്തിന് വിഷ് മ.ബി, ജിതിഷ്ണ.ജെ എന്നിവർക്ക് A ഗ്രേഡ് ലഭിച്ചു.

സാമൂഹ്യ ശാസ്ത്രമേളയിൽ - ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസിൽ ആദിത്യൻ മേനോന് മൂന്നാം സ്ഥാനം ലഭിച്ചു. സാമൂഹ്യ ശാസ്ത്ര ചാർട്ടിൽ സൗപർണ്ണിക . വിയും ആദിത്യ മേനോനും ഉൾപ്പെട്ട ടീം Bഗ്രേഡ് നേടി.

പ്രവൃത്തി പരിചയമേളയിൽ - ചോക്ക് നിർമാണത്തിന് അബിൻ.ബി ഒന്നാം സ്ഥാനം A ഗ്രേഡ്, വേസ്റ്റ് മെറ്റീരിയൽ നിർമ്മാണത്തിൽ അനുശ്രേയ രണ്ടാം സ്ഥാനം A ഗ്രേഡ്, മുളകൊണ്ടുള്ള ഉത്പന്നങ്ങളിൽ ഹെലൻ ഷൈൻ A ഗ്രേഡ്, പേപ്പർ ക്രാഫ്റ്റിൽ കൃഷ. കെ.എസ്. Bഗ്രേഡ്, ഫാബ്രിക് പെയിൻറിംഗിൽ അഞ്ജന .കെ Bഗ്രേഡ്, ഇലക്ട്രിക് വയറിങ്ങൽ ആകർഷ്.എംBഗ്രേഡ്, ബുക്ക് ബൈൻ്ററിങ്ങിൽ അഖില .എം.എ. Bഗ്രേഡ്, കയർചവിട്ടി നിർമ്മാണത്തിൽ അനഘ .എം.എ.C ഗ്രേഡ് , വോളിബോൾ നെറ്റ് നിർമാണത്തിൽ മൃദുൽ.കെ C ഗ്രേഡ് വെജിറ്റബിൾ പ്രിന്റിംഗിൽ ഭവ്യ. R എന്നിവർ പോയിന്റുകൾ കരസ്ഥമാക്കി.