2023 - 24 അധ്യയന വർഷത്തിന്റെ ആരംഭം എല്ലാവരുടെയും സഹായ സഹകരണത്താൽ വളരെ മനോഹരമായി. പുതിയ കുട്ടികളെ പൂക്കൾ നൽകി കലാലയത്തിലേക്ക് സ്വീകരിച്ചു.
പ്രവേശനോത്സവം