സ്കൂൾവിക്കി:അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ

19:23, 6 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('മുൻപ് പ്രവർത്തിച്ചുകൊണ്ടിരുന്ന വിദ്യാലയം ഇപ്പോൾ പല കാരണങ്ങളാലും അടച്ചുപൂട്ടപ്പെട്ടുവെങ്കിലും അവയുടെ സ്കൂൾവിക്കി താളിലെ വിവരങ്ങൾ നിലനിർത്തുന്നു. കൂടുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മുൻപ് പ്രവർത്തിച്ചുകൊണ്ടിരുന്ന വിദ്യാലയം ഇപ്പോൾ പല കാരണങ്ങളാലും അടച്ചുപൂട്ടപ്പെട്ടുവെങ്കിലും അവയുടെ സ്കൂൾവിക്കി താളിലെ വിവരങ്ങൾ നിലനിർത്തുന്നു. കൂടുതൽ തിരുത്തൽ വരുത്തുന്നതിൽ നിന്ന് ഇത്തരം താളുകൾ സംരക്ഷിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സഹായം ആവശ്യമെങ്കിൽ കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.