സ്കൂൾവിക്കി:അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മുൻപ് പ്രവർത്തിച്ചുകൊണ്ടിരുന്ന വിദ്യാലയം ഇപ്പോൾ പല കാരണങ്ങളാലും അടച്ചുപൂട്ടപ്പെട്ടുവെങ്കിലും അവയുടെ സ്കൂൾവിക്കി താളിലെ വിവരങ്ങൾ നിലനിർത്തുന്നു. കൂടുതൽ തിരുത്തൽ വരുത്തുന്നതിൽ നിന്ന് ഇത്തരം താളുകൾ സംരക്ഷിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സഹായം ആവശ്യമെങ്കിൽ കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.