എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ

19:38, 9 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23461 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ
വിലാസം
P VEMBALLUR
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-01-201723461





ചരിത്രം

1943 ല്‍ വലപ്പാടുകാരനായ പുന്നിലത്ത് അഹമ്മദുണ്ണി നല്‍കിയ സ്ഥലത്ത് വി എം അഹമ്മദുകുട്ടി മാസ്റ്റര്‍ ആണ് ഓലഷെഡ്‌ ഉണ്ടാക്കി എയ്ഡഡ് മാപ്പിള ഗേള്‍സ് എല്‍.പി.സ്കൂള്‍ തുടങ്ങുന്നത്.1946 ല്‍ അഹമ്മദ് കുട്ടി മാസ്റ്റര്‍ നിലവിലുള്ള അധ്യാപകരെ ഏല്‍പ്പിച്ചുകൊണ്ട് സ്ഥാപനം കൈമാറ്റം നടത്തി വലപ്പാടിലേക്ക് തിരിച്ചുപോയി. അന്ന് സ്കൂളില്‍ ഉണ്ടായിരുന്ന അധ്യാപകര്‍ പി കെ വസുമതി ടീച്ചര്‍, എ എ കുഞ്ഞിക്കോമു മാസ്റ്റര്‍, വി സി ത്രേസ്യ ടീച്ചര്‍ എന്നിവര്‍ക്കാണ് സ്കൂള്‍ കൈമാറ്റം ചെയ്തത്. ഇതോടു കൂടി എ ജി എം എല്‍ പി സ്കൂള്‍ എന്നത് യൂണിയന്‍ യു പി സ്കൂള്‍ പി വെമ്പല്ലൂര്‍ എന്ന് അറിയപ്പെട്ടു.1983 വരെ ത്രേസ്യ ടീച്ചര്‍ മാനേജര്‍ ആയി തുടര്‍ന്നു.അതിനു ശേഷം വി ആര്‍ ഔസേഫ് മാസ്റ്റര്‍ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു. പിന്നീട് 2000 ത്തില്‍ കൊടുങ്ങല്ലൂരില്‍ പ്രശസ്തമായ രീതിയില്‍ സാമൂഹ്യ സേവനം നടത്തിവരുന്ന മൂവ്മെന്‍റ് ഇസ്ലാമിക്‌ ട്രസ്റ്റിന് മാനേജ്മെന്‍റ് സ്ഥാനം കൈമാറ്റം ചെയ്തു. എം ഐ ടി ട്രസ്റ്റ്‌  യൂണിയന്‍ യു പി സ്കൂള്‍, പി വെമ്പല്ലൂര്‍ എന്ന നാമധേയം  എം ഐ ടി യു പി സ്കൂള്‍, പി വെമ്പല്ലൂര്‍ എന്ന് പുനര്‍ നാമകരണം ചെയതു.

ഇന്നത്തെ സാരഥികള്‍

ഹെഡ് മാസ്റ്റര്‍ : ടി എസ് രാജേന്ദ്രന്‍. ഫോണ്‍: 9495132817 മാനേജര്‍ : കെ എം സെയ്ത്

  പി ടി എ പ്രസിഡണ്ട്‌ : പി എ നിസാര്‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി