സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ

17:53, 9 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saju (സംവാദം | സംഭാവനകൾ)


തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെന്‍റ് തോമസ് എച്ച്.എസ്. എസ് പൂന്തുറ' ്. ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ
വിലാസം
പൂന്തുറ

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
09-01-2017Saju



ചരിത്രം

1923 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത്. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 31ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജൂനിയര്‍ റെഡ്ക്രോസ്.

മാനേജ്മെന്റ്

ോക്കല്‍ മേനേജര്‍ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിന്‍റെ രക്ഷാധികാരത്വത്തിലുമാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്കൂളിന്‍റെ ഇപ്പോഴത്തെ പ്രഥമാധ്യാപകന്‍ ശ്രീ ബെര്‍ണാഡ് ഡെറ്റിന്‍ എ‌. ് ആണ്. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1923- 59 ശ്രീ. പരമേശ്വരന്‍ നായര്‍. എസ്
1959- 63 ശ്രീ പത്മനാഭന്‍
1963 - 64 ശ്രീ ദേവസ്യ ചാക്കോ
1964 - 67 ശ്രീമതി ശ്രീത. ആര്‍
1967 - 73 ശ്രീ ഏലീയാസ്. ഡി
1973 - 80 ശ്രീമതി മാഗ്ലീത്ത. പി.എല്‍
1980- 83 ശ്രീ ചെറിയാന്‍. പി.റ്റി
1983- 86 ശ്രീമതി. സുബാഷിനി . എ
1986 - 94 ശ്രീ ക്ലമന്റ് ബാണ്‍സ്
1994 - 96 ശ്രീ വിജയകുമാര്‍. കെ.ജി
1996 - 97 ശ്രീ ഗില്‍ബര്‍ട്ട് ഫെര്‍ണാണ്ടസ്
1997- 98 ശ്രീമതി ഡെല്‍ഫിന്‍ മഡോണ
1998 - 2000 ശ്രീ ശ്രീകുമാര്‍
2000 - 06 ശ്രീ വര്‍ഗ്ഗീസ്. പി
2006 - 08 ശ്രീ ഇഗ്നേഷ്യസ് തോമസ്
2008 -2011 ശ്രീ ബെര്‍ണാഡ് ഡെറ്റിന്‍ എ‌
2011-12 ശ്രീമതി.മേരി ഫ്രീഡ.
2012- ശ്രീമതി.ഫ്ലോറന്‍സ് ഫെര്‍ണാണ്ടസ്.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ആന്‍റണി രാജു
  • രഞ്ജിത്ത്.എഫ്

വഴികാട്ടി

{{#multimaps: 8.44191,76.9431192 | zoom=12 }}