എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിൽ എലാങ്കോട് പ്രദേശത്താണ് എയ്ഡഡ് സ്കൂളായ എലാങ്കോട് ഈസ്റ്റ് എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.
എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
എലാങ്കോട് എലാങ്കോട് ഈസ്റ്റ് എൽ.പി.സ്കൂൾ,എലാങ്കോട് ഈസ്റ്റ്,എലാങ്കോട്(പി.ഒ) , 670 692 | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 0490 2318135,9946400166 |
ഇമെയിൽ | elangodeeast@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14524 (സമേതം) |
യുഡൈസ് കോഡ് | 32020600304 |
വിക്കിഡാറ്റ | Q101583319 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,പാനൂർ |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രേമ.വി.പി |
പി.ടി.എ. പ്രസിഡണ്ട് | രാജീവൻ എം |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി ജി |
അവസാനം തിരുത്തിയത് | |
29-11-2023 | School14524 |
ചരിത്രം
പാനൂരിൽ നിന്നും 3 കി.മീ. തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന എലാങ്കോട് ദേശത്തെ പൗരമുഖ്യനും പ്രശസ്ത വൈദ്യരുമായിരുന്ന ദിവംഗതനായ തണ്ടാൻ കണ്ടിയിൽ ശ്രീ.ചാത്തു വൈദ്യരായിരുന്നു സ്കൂളിന്റെ സ്ഥാപകൻ.... കൂടുതൽ വായിക്കുക>>>>>>>>>>
ഭൗതികസൗകര്യങ്ങൾ
മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള ഒരു വിദ്യാലയം ആണ് ELANGODE EAST L.P.SCHOOL
ചുറ്റു മതിലും ഇന്റർലോക്ക് ചെയ്ത മുറ്റവും പൂച്ചെടികളും സ്കൂളിനെ മനോഹരമാക്കുന്നു.എല്ലാ സൗകര്യങ്ങളോട് കൂടിയ 2 നില കെട്ടിടവും അതിനോട് ചേർന്ന് തന്നെ വിശാലമായ അടുക്കളയും കൂടുതൽ അറിയാൻ>>>>>>>>>
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ജൈവ പച്ചക്കറി കൃഷി പിന്നോക്കം നിൽക്കുന്നവർക്കുള്ള പഠന സഹായം കമ്പ്യൂട്ടർ പരിശീലനം മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് ആഴ്ചയിൽ ക്വിസ് മത്സരം നല്ല രീതിയിലുള്ള ഉച്ച ഭക്ഷണം കലാകായിക പരിശീലനം പഠന യാത്രകൾ വാർഷികാഘോഷം
മാനേജ്‌മെന്റ്
corporate
മുൻസാരഥികൾ
ക്രമ
നമ്പർ |
നാമം | കാലയളവ് |
---|---|---|
1 | കുഞ്ഞിക്കണ്ണൻ കോവുക്കൽ | 1954-62 |
2 | രാഘവൻ കോവുക്കൽ | 1962-89 |
3 | കൗസല്യ | 1989-93 |
4 | രാജമ്മ. എസ് | 1993-2002 |
5 | ചന്ദ്രൻ. വി. കെ | 2002-18 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മോഹനൻ കെ പി (മുൻ കൃഷി വകുപ്പ് മന്ത്രി)
വഴികാട്ടി
പാനൂരിൽ നിന്നും നാദാപുരം റോഡിൽ മൂന്ന് കിലോമീറ്റർ പോയാൽ പുത്തൂരിൽ എത്തും, അവിടെ നിന്നും വലത്തോട്ട് പുല്ലമ്പ്ര ദേവീ ക്ഷേത്രം റോഡിൽ പോയി ഒരു കിലോമീറ്റർ കഴിയുമ്പോ വലതു വശത്തായി എലാങ്കോട് ഈസ്റ്റ് എൽ. പി. സ്കൂൾ കാണാം
{{#multimaps:11.750194731792769, 75.59492766153197| width=700px | zoom=12 }}